Skip to main content

വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്ന മൊബൈൽ ടെലി വെറ്ററിനറി യൂനിറ്റിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലികമായി വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. താൽപര്യമുള്ള യോഗ്യരായ ബിവിഎസ്‌സി ആൻഡ് എ എച്ച് ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി നാലിന് രാവിലെ 11.15ന് കൂടികാഴ്ച്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഹാജരാകേണ്ടതാണ്. ഫോൺ: 04972 700267
 

date