Skip to main content

പിന്നാക്ക വികസന കോർപറേഷ൯ വായ്പ 

 

മുസ്ലീം, ക്രിസ്ത്യ൯ മത വിഭാഗക്കാർക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷ൯ എറണാകുളം ഓഫീസിൽ നിന്നും അഞ്ച് ലക്ഷം രൂപ വരെ സ്വയം തൊഴിൽ (പുതിയ ബിസിനസ് തുടങ്ങാനു നിലവിലുളളവ വിപുലീകരിക്കാനും) വായ്പ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2394005, 2390442, 9447710077.

date