Skip to main content

കുക്കിനെ താത്കാലികമായി നിയമിക്കുന്നു

അയണിക്കാട് പ്രവർത്തിക്കുന്ന നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി കുക്കിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ജനുവരി 10 വൈകീട്ട് 5വരെ ആശുപത്രിയിൽ സമർപ്പിക്കാം. ഫോൺ: 0472 2997557

date