Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

പള്ളൂരുത്തി സി-മെറ്റ് നഴ്‌സിംഗ് കോളേജിലെ കോമൺ ഗേൾസ് റൂം, എം സി എച്ച് ലാബ് എന്നിവിടങ്ങളിൽ ഒമ്പത്  എം എം പിവിസി സീലിങ്ങ് ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും സീൽ ചെയ്‌ത ക്വട്ടേഷനുകൾ ക്ഷണിച്ചു. 
ക്വട്ടേഷൻ നല്‌കുന്ന കവറിന് മുകളിൽ ക്വട്ടേഷൻ ( ഫോർ സീലിംഗ് വർക്ക്)  എന്ന് എഴുതി നല്‌കേണ്ടതാണ്.  ക്വട്ടേഷനുകൾ  ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിനു  മുമ്പായി ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ട് അറിയാം.

date