Post Category
ലേലം ചെയ്യും
നിലമ്പൂർ വില്ലേജില്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും 3,52,000/- രൂപ കോടതി പിഴ ഈടാക്കുന്നതിനായി നിലമ്പൂർ വില്ലേജിലെ ബ്ലോക്ക് 92 സർവ്വെ നമ്പർ 259/15-8 ലെ 0.0324 ഹെക്ടർ സ്ഥലവും അതിലുൾപ്പെട്ട 23/24, 23/25, 23/28 നമ്പർ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളും ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് നിലമ്പൂർ വില്ലേജ് ഓഫീസിൽ വച്ച് തഹസിൽദാർ ലേലം ചെയ്യും.
date
- Log in to post comments