Skip to main content

ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ ആകാം; അസാപ്പിലൂടെ

 

 

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിൽ അപേക്ഷ ക്ഷണിച്ചു. 

 യോഗ്യത; പ്ലസ് 2. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്‌ സപ്പോർട്ട് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 8. ഫോൺ: 9495999688.

 

date