Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ തൊഴിൽ തർക്കം, , എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവ വിചാരണ നടത്തുന്നു. ജനുവരി 6, 13, 20, 27 തീയതികളിൽ കോട്ടയം, 8, 15, 22 തീയതികളിൽ പുനലൂർ , 4, 18, 25 തീയതികളിൽ പീരുമേട് 28 ന് തൊടുപുഴ എന്നിവിടങ്ങിളാണ് വിചാരണ. മറ്റു പ്രവൃത്തിദിനങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്തും വിചാരണ നടക്കും.
date
- Log in to post comments