Post Category
ലാസ്‌കർ ഗ്രേഡ് ടു ഒഴിവ്
കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാസ്‌കർ ഗ്രേഡ് ടു തസ്തികയിൽ വിമുക്ത ഭടന്മാർക്കായി (എസ്‌സി കൺവേർട്ടഡ് ടു ക്രിസ്ത്യൻ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ്സ് പാസ്. വയസ്സ് 18-41 (2024 ജനുവരി ഒന്നിന്) താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 17നകം പേര് രജിസ്റ്റർ ചെയ്യണം.
date
- Log in to post comments