Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റി

ജനുവരി ഏഴിന് ഉച്ചക്ക് രണ്ട് മണിക്ക് ആലപ്പുഴ ജില്ലാ ആസുത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുവാന്‍ തീരുമാനിച്ചിരുന്ന ജില്ലാ ആസൂത്രണ സമിതിയുടെ യോഗം എട്ടിന് രാവിലെ 10.30 ലേക്ക് പുന:ക്രമീകരിച്ചതായി  ജില്ലാ ആസൂത്രണ സമിതി ഓഫീസ് അറിയിച്ചു.

date