Post Category
ഫാഷന്‍ ഡിസൈനിംഗ് സൗജന്യ പരിശീലനം
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ഫാഷന്‍ ഡിസൈനിംഗ് പരിശീലന പരിപാടി ആരംഭിക്കുന്നു. താല്പര്യമുള്ള 18നും 45നുമിടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ ജനുവരി 6 ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. തയ്യല്‍ അറിഞ്ഞിരിക്കണം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാണ്.
date
- Log in to post comments