Post Category
ഗതാഗത നിയന്ത്രണം
ചാലക്കുടി – ആനമല റോഡിൽ തമിഴ്നാട് ചെക്പോസ്റ്റ് മുതൽ ചാലക്കുടി ഭാഗത്തേക്ക് ടാറിങ്ങ് പ്രവൃത്തികൾ പുനരാരംഭിക്കുന്നതിനാൽ ജനുവരി 6 മുതൽ 12 വരെയും ജനുവരി 21 മുതൽ ഫെബ്രുവരി 5 വരെയും പകൽ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനഗതാഗതം വാഴച്ചാൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ 7 മണി മുതൽ 2 മണി വരെയും മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ 10 മണി മുതൽ 4 മണി വരെയും നിയന്ത്രിക്കും.
പി.എൻ.എക്സ്. 61/2025
date
- Log in to post comments