Post Category
എൻറോൾഡ് ഏജന്റ് കോഴ്സിന് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് അസാപിന്റെ സെന്റർ ഫോർ സ്‌കിൽ ഡവലപ്മെന്റ് കോഴ്സ് ആൻഡ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് കോഴ്‌സ് പഠിക്കാൻ അവസരം. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാൻസ് ബിരുദധാരികൾക്ക് ചേരാം. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. ഉദ്യോഗാർഥികൾ https://forms.gle/2grrmAoqbFG8AYHM8 ലിങ്ക് വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://asapkerala.gov.in/course/enrolled-agent-offline/
ഫോൺ: 8593892913, 7907828369
date
- Log in to post comments