Post Category
ഏകദിന ശിൽപശാല
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) എം.എസ്.എം.ഇ മേഖലയിലെ വിവിധ റജിസ്ട്രേഷൻ നടപടിക്രമങ്ങൾ സബന്ധിച്ച് ജനുവരി ഒൻപതിന് കളമശ്ശേരിയിൽ ശിൽപശാല സംഘടിപ്പിക്കുന്നു. എം.എസ്.എം.ഇ മേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ http://kied.info/training-calendar/ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ-0484 2532890, 0484 2550322, 9188922800, 9188922785.
date
- Log in to post comments