Skip to main content

ടെൻഡർ ക്ഷണിച്ചു 

 

അമ്പലമുകൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്‌കിൽ ഡവലപ്മെൻറ് സെൻ്ററിൽ ആരംഭിക്കുന്ന മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ കോഴ്സ‌ിന്റെ ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ അറിയാം. ഫോൺ 6282631410 ഇ-മെയിൽ :gvhssambalamugal@gmail.com. 

date