Post Category
ടെൻഡർ ക്ഷണിച്ചു
കൊച്ചി അർബൻ - 3 ഐ സി ഡി എസ് പ്രോജക്‌ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികൾക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ എത്തിച്ചു നൽകുന്നതിനു വ്യക്തികൾ/ സ്ഥാപനങ്ങൾ നിന്നും ടെൻഡർ ക്ഷണിച്ചു. ഫോൺ 0484 -27066953. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 -ന് ഉച്ചയ്ക്ക് രണ്ടു വരെ.
date
- Log in to post comments