Skip to main content

2025 ലെ അന്തിമ  വോട്ടർ പട്ടിക ജനുവരി ആറിന് 

 

2025 ലെ അന്തിമ വോട്ടർ പട്ടിക   ജനുവരി ആറിന് പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പരിശോധിക്കുന്നതിനു  സൗകര്യം ഒരുക്കിയിട്ടുണ്ട്. 

date