Skip to main content

ആര്‍.സി ബുക്ക് നഷ്ടപ്പെട്ടു

കേരള വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ളതും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് അനുവദിച്ചിട്ടുള്ളതുമായ KL 01 CX 0424 നമ്പറിലുള്ള ബൊലേറോ ക്യാംപര്‍ വാഹനത്തിന്റെ ആര്‍.ബി ബുക്ക് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ബുക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും എടുക്കുന്നതില്‍ പരാതിയുള്ളവര്‍ 15 ദിവസത്തിനകം തിരുവനന്തപുരം ആര്‍ടിഒയെ അറിയിക്കേണ്ടതാണ്.

date