Skip to main content

ലേലം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാതാക്കര ഐ.ടി.ഐയിലെ പ്ലംബര്‍ ട്രേഡിലെ ട്രെയിനികള്‍ പ്രായോഗിക പരിശീലനത്തിന് ഉപയോഗിച്ചതിന്റെ ഭാഗമായി ഉപയോഗശൂന്യമായ സ്‌ക്രാപ്പ്/ വേസ്റ്റ് ലേലം ചെയ്യുന്നു. ജനുവരി 28ന് രാവിലെ 11 മണിക്ക് പാതായ്ക്കര ഐ.ടി.ഐ യിലാണ് ലേലം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1000 രൂപ നിരതദ്രവ്യം കെട്ടിവെയ്‌ക്കണം. ഫോണ്‍:  04933226068.
 

date