Skip to main content

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്: അപേക്ഷാതിയതി നീട്ടി

സ്റ്റേററ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ- അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. 18 വയസ്സിനുമേല്‍ പ്രായമുള്ള, നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. വിശദവിവരങ്ങള്‍ ww.srccc.in എന്ന വെബ്‌സൈറ്റില്‍.  അപേക്ഷകൾ https://app.srccc.in/register എന്ന ലിങ്കിലൂടെ ജനുവരി 31 വരെ സമര്‍പ്പിക്കാം.

date