Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിംഗ് ജനുവരി ഏഴിന് രാവിലെ 10 മണി മുതല്‍ തിരൂര്‍ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് നേതൃത്വം നല്‍കും. നിലവിലുള്ള പരാതികളും പുതിയ പരാതികളും പരിഗണിക്കും. കൂടാതെ 9746515133 എന്ന നമ്പറിലേക്ക് പരാതികള്‍ വാട്‌സ്ആപ്പ് മുഖേനയും അയക്കാം.

date