Skip to main content

ഭൂ ഉടമകള്‍ ഹാജരാകണം

പുഗല്ലൂര്‍ - തൃശ്ശൂര്‍ 320 കെ.വി വൈദ്യുതിലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വൈദ്യുതിലൈന്‍ കടന്നു പോകുന്ന ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനായി നിരവധി തവണ അറിയിപ്പ് നല്‍കിയിട്ടും  രേഖകള്‍ ഹാജരാക്കാത്തവര്‍ ഒരാഴ്ചക്കുളളില്‍ ശരിയായ രേഖകള്‍ എല്‍ എ ( ജനറല്‍ ) ഒന്ന് ്സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഭൂ ഉടമകള്‍ക്ക് ഒന്നും തന്നെ ബോധിപ്പിക്കുവാന്‍ ഇല്ലാത്തതായി കരുതി നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
 

date