Skip to main content

സംരഭകര്‍ക്കായി ഏകദിന വര്‍ക്ക്‌ഷോപ്പ്

വ്യവസായ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി.) സംരംഭകര്‍ക്കായി ഒരുക്കുന്ന ഏകദിന വര്‍ക് ഷോപ്പ് ജനുവരി ഒമ്പതിന് നടക്കും. കളമശ്ശേരി കെ.ഐ.ഇ.ഡി.യിലാണ് പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-calender എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ഫോണ്‍: 0484 2532890/0484 2550322/ 9188922800/ 9188922785.

 

date