Post Category
എന്യുമറേറ്ററുെട ഒഴിവ്
ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ മറൈന്‍ ക്യാച്ച് അസസ്‌മെന്റ് സര്‍വ്വേ എന്യുമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 11 മണിയ്ക്ക് പൊന്നാനി ചന്തപ്പടിയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്കിന്‍ ഇന്റര്‍വ്യൂവിന് അസ്സല്‍ രേഖകള്‍, ബയോഡാറ്റ, രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ 0494-2666428
date
- Log in to post comments