Post Category
ടെണ്ടര്‍ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ എ.സി. സ്ഥാപിക്കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.അടങ്കല്‍ തുക 410205 രൂപ, നിരതദ്രവ്യം 10300 രൂപ, ഫോറത്തിന്റെ വില 825 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 15 വൈകുന്നേരം അഞ്ചുമണി. ഫോണ്‍ : 04931 220315.
date
- Log in to post comments