Skip to main content

തേക്ക് മരങ്ങള്‍ പുനര്‍ ലേലം ചെയ്യും

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി.ഐ.പി. ഡിവിഷന്‍ (ഒന്ന്)ഓഫീസ് പരിധിയില്‍ വരുന്നതും കാഞ്ഞിരപ്പുഴ വര്‍ക്ക്ഷോപ്പ് കോമ്പൗണ്ടില്‍ നെല്ലിക്കുന്ന് ഭാഗത്ത് നില്‍ക്കുന്നതുമായ രണ്ട് തേക്ക് മരങ്ങളും, മുറിച്ചിട്ട രണ്ട് തേക്ക് മരങ്ങളും ജനുവരി 14 ന് രാവിലെ 11 ന് പുനര്‍ ലേലം ചെയ്യും. നിരതദ്രവ്യം അടച്ച ഡി.ഡി സഹിതമുള്ള ടെണ്ടറുകള്‍ ജനുവരി 13 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
 

date