Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സുവോളജി വകുപ്പിന് ആവശ്യമായ ലാബ് ഉപകരണങ്ങള്‍ നല്‍കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ പ്രിന്‍സിപ്പല്‍, പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജ്, പട്ടാമ്പി പി.ഒ പാലക്കാട് -679306 എന്ന വിലാസത്തില്‍ ജനുവരി 30 ന് ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായി നല്‍കേണ്ടതാണ്.
 

date