Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ സോഷ്യല്‍ സയന്‍സ് മലയാളം മാധ്യമം ഹൈസ്‌കൂള്‍ അസിസ്്റ്റന്റ് (തസ്തിക മാറ്റം വഴി)  കാറ്റഗറി നം. 508/2019 തസ്തികയുടെ നിയമനത്തിനായി നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date