Skip to main content

ടെൻഡർ ക്ഷണിച്ചു

 കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നു ടെൻഡറുകൾ ക്ഷണിച്ചു.  ജനുവരി എട്ട് ഉച്ചയ്ക്ക് ഒരു മണി വരെ ടെൻഡറുകൾ സ്വീകരിക്കും.  കൂടുതൽ വിവരങ്ങൾക്കു ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0481 2563980.

date