Post Category
ഓട്ടോഫെയർ മീറ്ററുകളുടെ മുദ്രവയ്പ് പാറേച്ചാലിലേക്കു മാറ്റി
ലീഗൽ മെട്രോളജി സർക്കിൾ-2 ഇൻസ്പെക്ടർ ഓഫീസ് നാട്ടകം വില്ലേജ് ഓഫീസിന് എതിർവശം നടത്തിവന്നിരുന്ന ഓട്ടോഫെയർ മീറ്ററുകളുടെ പുനഃപരിശോധനയും മുദ്രവയ്പും തിരുവാതുക്കൽ -സിമന്റുകവല ബൈപാസിൽ പാറേച്ചാൽ പാലത്തിനു സമീപത്തേക്കു മാറ്റിയതായി ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു.
date
- Log in to post comments