Skip to main content

ഭിന്നശേഷിക്കാർക്ക് രജിസ്ട്രേഷൻ പുതുക്കാം

 

വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ അവസരം. അവസാന തീയതി ഫെബ്രുവരി 22 .ഉദ്യോഗാർത്ഥികൾ 2024 ഡിസംബർ 31 ന് 50 വയസ്സ് പൂർത്തിയാകാത്തവരായിരിക്കണം. നേരിട്ടോ ദൂതൻ മുഖേനയോ അസൽ സർട്ടിഫിക്കറ്റിനോടൊപ്പം രജിസ്ട്രേഷൻ കാർഡുമായി എത്തി രജിസ്ട്രേഷൻ പുതുക്കാം.

 

date