Post Category
അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആർസി കമ്മ്യൂണിറ്റി കോളജ് വിവിധ സർട്ടിഫിക്കറ്റ് -ഡിപ്ലോമ-അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. വിശദവിവരത്തിന് ഫോൺ: 0471-2325101, 8281114464.
date
- Log in to post comments