Post Category
ജലവിതരണം തടസ്സപ്പെടും
വാട്ടര്‍ അതോറിറ്റിയുടെ പീച്ചി സെക്ഷന് കീഴില്‍ നാലാമത്തെ ഫ്‌ലോട്ടിങ് ഇന്‍ടേക്ക് സ്ട്രക്ച്ചറിന്റെ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായി ജനുവരി 6 ന് (തിങ്കളാഴ്ച) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ 20 എം.എല്‍.ഡി പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതിനാല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ പഴയ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍ണ്ണമായി തടസ്സപ്പെടുന്നതാണെന്ന് വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments