Post Category
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് തൃശ്ശൂര്‍ സിറ്റിങ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ജനുവരി 6 ന് രാവിലെ 11 ന് തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുളള പുതിയ പരാതികള്‍ നേരിട്ട് സ്വീകരിക്കും. 9746515133 എന്ന വാട്ട്സ്ആപ്പ് നമ്പര്‍ മുഖാന്തിരവും പരാതികള്‍ സമര്‍പ്പിക്കാം.
date
- Log in to post comments