Post Category
സംരംഭകര്‍ക്കായി ഏകദിന വര്‍ക്ക്‌ഷോപ്പ്
എം.എസ്.എം.ഇ മേഖലയിലെ വിവിധ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജനുവരി 9 ന് കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന ബെ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0484 2532890, 0484 2550322, 9188922800, 9188922785.
date
- Log in to post comments