Skip to main content

ലേലം

തൃശ്ശൂര്‍ താലൂക്ക് പുറനാട്ടുക്കര വില്ലേജില്‍ മിച്ചഭൂമിയായി ഏറ്റെടുത് റീ.സ-244/6 ല്‍പ്പെട്ട 0.7487 ഹെക്ടര്‍ നിലം നെല്‍കൃഷിക്കായി ലേലം ചെയ്യുന്നു. ജനുവരി 10 ന് രാവിലെ 11 ന് പുറനാട്ടുകര വില്ലേജ് ഓഫീസില്‍ പരസ്യ ലേലം നടക്കും. താല്‍പര്യമുള്ളവര്‍ക്ക് 6100 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കാം.

date