Skip to main content

വൈകല്യങ്ങളോടെ ജനിച്ച കുട്ടിയുടെ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കി മന്ത്രി സജി ചെറിയാന്‍

വൈകല്യങ്ങളോടെ ജനിച്ച കുട്ടിയുടെ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. കുട്ടിയുടെ മാതാവ് അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രി നടപടിയെടുത്തത്. മെഡിക്കല്‍ കോളേജിലെ ചികിത്സയാണാവശ്യമെന്നും ഇത് നടപ്പിലാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

date