Post Category
ഗതാഗതം നിരോധിച്ചു
പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതി നിര്‍വഹണ യൂണിറ്റിന്റ കീഴില്‍ വരുന്ന ഭരണിക്കാവ് ബ്ലോക്കിലെ കാഞ്ഞിരത്തില്‍മൂട്-വെട്ടുകുളഞ്ഞി റോഡില്‍ പുത്തന്‍ചന്ത ജംഗ്ഷന് മുതല്‍ പണയത്തറക്കുറ്റി ജംഗ്ഷന് വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍ ജനുവരി 06 മുതല്‍ ഫെബ്രുവരി 06 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസി.എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments