Post Category
ബിറ്റ് ഫോറസ്റ്റ് ഓഫീസർ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വനം വകുപ്പിൽ കണ്ണൂർ ജില്ലയിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ-027/2022 ഡയറക്ട് റിക്രൂട്ട്‌മെന്റ്) നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments