Skip to main content

ഡിസിഎ, ടാലി കോഴ്‌സുകൾ

കണ്ണൂർ മേലെ ചൊവ്വ സിഡിറ്റ് കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റ എൻട്രി, അക്കൗണ്ടിംഗ് (ടാലി), ഡിടിപി, എസ് ഓഫീസ് കോഴ്‌സുകളിലേക്ക് ജനുവരി 17 വരെ അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി. എസ്‌സി, എസ്ടി, ബിപിഎൽ വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. ഫോൺ: 9947763222.

date