Skip to main content

ഡ്രൈവർ നിയമനം

 

 

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. പ്ലസ് ടു വിജയം /  തത്തുല്യം, എൽ.എം.വി ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ എഴുതിയ ബയോഡേറ്റ ,  യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മുഖേനയോ ജനുവരി 14 ന് വൈകിട്ട് അഞ്ചു മണിക്കകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923-236228.

 

date