Skip to main content

ആർ.ടി.എ. യോഗം

റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജനുവരി 22ന് രാവിലെ 11ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ആർ.ടി.എ. യോഗത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ജനുവരി 10ന് വൈകിട്ട് അഞ്ചിനകം കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നൽകണം.
 

date