Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്: 6 കേസുകള്‍ പരിഗണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തി. പരിഗണയ്ക്കുവന്ന ആറു കേസുകളില്‍ ഒന്നില്‍  കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷൻ ആവശ്യപ്പെട്ടു. ആറു കേസുകളും അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കാന്‍ മാറ്റിവച്ചു. പുതിയ ഒരു കേസ് കമ്മിഷന്‍ നേരിട്ട് സ്വീകരിച്ചു.

date