Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം ജില്ലയിലെ കിടങ്ങൂർ ഖാദി യൂണിറ്റിന് ചർക്ക, സ്‌പെയർ പാർട്‌സ് എന്നിവ വാങ്ങി നൽകുന്നതിനായി രണ്ട് ഇ-ടെൻഡറുകൾ ക്ഷണിച്ചു. ഇ-ടെൻഡർ ID 2025_DIC_722825_1, ID 2025_DIC_722857_ 1 അവസാന തീയതി: ജനുവരി 11 ന് വൈകിട്ട് അഞ്ചുവരെ. ദർഘാസ് പ്രമാണങ്ങൾക്ക് www.etenders.kerala.gov.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

date