Post Category
ഗതാഗത നിയന്ത്രണം
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ പഞ്ചാരമുക്ക് മുതല്‍ ചാവക്കാട് വരെയുളള ഭാഗങ്ങളില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 7, 8, 9 തിയ്യതികളില്‍ രാത്രി 8 മുതല്‍ പിറ്റേന്ന് രാവിലെ 6 വരെ ഇതുവഴിയുളള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി ചാവക്കാട് പി.ഡബ്ല്യു.ഡി അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments