Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

ഒല്ലൂര്‍ സബ് സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ എസ്റ്റേറ്റ് ഫീഡറില്‍ ഇന്ന് (ജനുവരി 7) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

date