Skip to main content

സ്പെഷ്യൽ സ്കൂളുകൾക്ക് പ്രത്യേക ധനസഹായം : അപേക്ഷ ക്ഷണിച്ചു

 

 

 

ഈസാമ്പത്തിക വർഷം സ്പെഷ്യൽ സ്കൂളുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള പ്രപ്പോസൽ തയ്യാറാക്കുന്നതിന് അർഹതയുള്ള സ്കൂളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.. https://www.ssportal.kerala.gov.in/ എന്ന വെബ് സൈറ്റ് മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 10.

 

 

date