Skip to main content

സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ അപേക്ഷാ തിയ്യതി 10 വരെ നീട്ടി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയാകുന്ന തീർഥാടകരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ  (ഖാദിമുൽ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 10 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥർക്കാണ് അവസരം.

date