Skip to main content

ലേലം

ബഡ്സ് ആക്ട് പ്രകാരം കണ്ടുകെട്ടിയ കണ്ണൂര്‍ അര്‍ബന്‍ നിധി/ എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ താലൂക്ക് കണ്ണൂര്‍ ഒന്ന് വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമ വസ്തുക്കള്‍ ജനുവരി 15 ന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്പന നടത്തും

date