Skip to main content

കൊട്ടാരക്കര താലൂക്ക്തല  അദാലത്തില്‍ ലഭിച്ചത് 1026 അപേക്ഷകള്‍

കരുതലും കൈത്താങ്ങും കൊട്ടാരക്കര താലൂക്ക്തല  അദാലത്തില്‍ ലഭിച്ചത് 1026 അപേക്ഷകള്‍. മുമ്പ് ലഭിച്ച 604 പരാതികളില്‍ 398 എണ്ണം തീര്‍പ്പാക്കി. 422 പരാതികളാണ് നേരിട്ട് ലഭിച്ചത്. ഇവ തുടര്‍നടപടിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
(പി.ആര്‍.കെ നമ്പര്‍ 40/2025)

date