Skip to main content

ഗതാഗതനിയന്ത്രണം

  ഇരവിപുരം ജംഗ്ഷന്‍ - ഫിലിപ്പ് മുക്ക് തുണ്ടില്‍ കരിവയല്‍ മുതല്‍ വാളത്തുങ്കല്‍  സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വരെയുള്ള തീരദേശ റോഡില്‍  ബി.എം, ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍  ജനുവരി ആറ് മുതല്‍ വാളത്തുങ്കല്‍  സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഭാഗത്ത്  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസി. എഞ്ചിനീയര്‍   അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍ 43/2025)
 

date